Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oil Companies

Thrissur

എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്കു ലാ​ഭ​ത്തി​നാ​യി ജ​ന​ത്തെ പി​ഴി​യു​ന്നു: ജോ​സ​ഫ് ടാ​ജ​റ്റ്

തൃ​ശൂ​ർ: ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​വി​ലൂ​ടെ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ലാ​ഭ​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​ന​ത്തെ പി​ഴി​യു​ക​യാ​ണെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു. സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​യ്യ​ന്തോ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​യ്യ​ന്തോ​ൾ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ, സാ​ജ​ൻ ജോ​ർ​ജ്, കെ. ​സു​മേ​ഷ്, രാ​മ​ച​ന്ദ്ര​ൻ പു​തൂ​ർ​ക്ക​ര, ട്യൂ​സ​ൺ ചേ​റ്റു​പു​ഴ, സു​നി​ത വി​നു, മേ​ഫി ഡെ​ൻ​സ​ൺ, പി.​വി. രാ​ജു, എ.​കെ. ആ​ന​ന്ദ​ൻ, ഹ​രി​ത്ത് ബി. ​ക​ല്ലു​പാ​ലം തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Latest News

Corehub Up